ചീന കൊട്ടാരം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കും ,
2026-01-04 0 Dailymotion
കൊല്ലത്ത് റെയിൽവേയുടെ നിയന്ത്രണത്തിൽ ഉള്ള ചരിത്ര സ്മാരകമായ ചീന കൊട്ടാരം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കും , റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി