<p>'ഷെഡിലുള്ള എല്ലാ വണ്ടിയും കത്തിപ്പോയിട്ടുണ്ട്, ഇരുനൂറിന് മുകളില്‍ ബൈക്കുകള്‍ കത്തിനശിച്ചു'; തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടിത്തം<br />#Thrissur #RailwayStation #FireAccident #ParkingArea #KeralaFireandRescue #Asianetnews #Keralanews </p>
