എഞ്ചിന് തീപിടിച്ചത് പെട്ടെന്ന് അണച്ചു , ഭയാനകമായ കാഴ്ചയെന്ന് ദൃക്സാക്ഷികൾ
2026-01-04 2 Dailymotion
എഞ്ചിന് തീപിടിച്ചത് പെട്ടെന്ന് അണച്ചു , ഭയാനകമായ കാഴ്ചയെന്ന് ദൃക്സാക്ഷികൾ...റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ സുരക്ഷാവീഴ്ചയെന്ന് ആരോപണം. തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലുണ്ടായത് വൻതീപിടിത്തമാണ്