<p>സതീശനെതിരായ CBI അന്വേഷണ ശുപാർശ; തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മറ്റൊന്നും പറയാനില്ല, ജനങ്ങൾ ഇത് പുച്ഛിച്ച് തള്ളുമെന്നും ഷാഫി പറമ്പിൽ<br />#Shafiparambil #VDSatheesan #CBI #KeralaVigilance #Punarjani #Asianetnews </p>