'ഇലക്ട്രിക് ലെെനിൽ നിന്ന് ചെറിയൊരു തീ പ്ലാസ്റ്റിക് കവറിൽ വീണാണ് തീ പടർന്നത് , വെള്ളം ഒഴിച്ചെങ്കിലും പെട്രോൾ ടാങ്ക് പൊട്ടി'