തൊണ്ടി മുതൽ കേസിൽ അപ്പീലിന് പോകാൻ പ്രോസിക്യൂഷനും നീക്കം..പ്രതികൾക്ക് നൽകിയ ശിക്ഷ പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷൻ്റെ നിലപാട്