<p>‘കൈ കൊടുക്കുമോ കേരളം’; കോൺഗ്രസ് നേതൃക്യാമ്പായ ലക്ഷ്യയ്ക്ക് തുടക്കം; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്; വയനാട് ബത്തേരിയിലാണ് ക്യാമ്പ് <br />#congress #assemblyelection #Congress #sulthanbathery #udf #lakshya #keralanews </p>
