<p>തൃശ്ശൂർ റെയിൽവെ പാർക്കിംഗ് ഏരിയയിലെ അഗ്നിബാധ; ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ച; മതിയായ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെ കരാർ കമ്പനി; കത്തി നശിച്ചത് അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങൾ; നഷ്ടം കോടികൾ <br />#Thrissur #RailwayStation #FireAccident #ParkingArea #KeralaFireandRescue #Asianetnews #Keralanews <br /></p>
