<p>എലത്തൂരിൽ ശശീന്ദ്രനും കുട്ടനാട്ടിൽ തോമസ് കെ തോമസും സ്ഥാനാർത്ഥി; പവാർ നിർദേശം നൽകിയെന്ന് തോമസ്, തെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടില്ലെന്ന് പിസി ചാക്കോ<br />#PCChacko #AkSaseendran #ThomasKThomas #kuttanad #NCP #Election</p>