<p>'അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് കേരളത്തിലെ ജനങ്ങൾ രണ്ടാമതൊരു അവസരം കൊടുക്കുക. അതിനെ ജനവിരുദ്ധമായി ഉപയോഗിച്ച് ജനങ്ങളെ വെറുപ്പിച്ച സർക്കാരാണിത്', കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കെ.സി വേണുഗോപാൽ എംപി <br />#kcvenugopal #udf #congress #election</p>
