<p>വിഡി സതീശനെ കുടുക്കാൻ പുനർജനി പദ്ധതിയിൽ അന്വേഷണവുമായി CBI; സതീശനൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ, അന്വേഷണത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ്<br />#VDSatheesan #CBI #KeralaVigilance #Punarjani #congress #asianetnews #keralanews</p>
