Surprise Me!

പരിചയ സമ്പന്നരും യുവാക്കളും ഒരുപോലെ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് കെ.സി വേണുഗോപാൽ

2026-01-04 0 Dailymotion

<p>'സിപിഎമ്മിന്റെ കേന്ദ്രങ്ങളിൽ പോയി ആക്രമിച്ച് ജയിച്ച കൊച്ച് പിള്ളേർ ഉണ്ട് ഞങ്ങളുടെ പാർട്ടിയിൽ. വിജയസാധ്യതയാണ് സ്ഥാനാർത്ഥിനിർണ്ണയത്തിൽ നിർണ്ണായകമാവുക', പരിചയ സമ്പന്നരും യുവാക്കളും ഒരുപോലെ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് കെ.സി വേണുഗോപാൽ <br />#kcvenugopal #udf #congress #election</p>

Buy Now on CodeCanyon