<p>'ഒരു രാഷ്ട്രീയ പാർട്ടി കൂടുതൽ സീറ്റുകൾ ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. വിജയസാധ്യതകൾ നോക്കി പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുമ്പോഴാണ് ഒരു മുന്നണി വിജയിക്കുന്നത്', യുഡിഎഫ് ഒരു വല്ല്യേട്ടൻ മനോഭാവമുള്ള മുന്നണിയല്ലെന്ന് കെ.സി വേണുഗോപാൽ <br />#kcvenugopal #udf #congress #election</p>
