<p>സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; വിഡി സതീശനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്, പുനർജനി ഫണ്ട് സതീശൻ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ <br />#VDSatheesan #CBI #KeralaVigilance #Punarjani #congress #asianetnews #keralanews</p>
