Surprise Me!

'വിജയത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച് യുഡിഎഫ് മണ്ടത്തരം കാണിച്ചാൽ തിരിച്ചടിയാകും'

2026-01-04 0 Dailymotion

<p>'പതിവില്ലാത്ത പല മുന്നൊരുക്കങ്ങളും കൃത്യമായ പഠനങ്ങളും യുഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പുകളിൽ നടത്തിയിട്ടുണ്ട്. പക്ഷേ വിജയത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ച് അവർ മണ്ടത്തരം കാണിച്ചാൽ അത് തിരിച്ചടിയാകും', മൂന്ന് മാസത്തെ കാലയളവ് ഏറെ നിർണ്ണായകമാണെന്ന് ജോർജ് പൊടിപ്പാറ <br />#georgepodippara #congress #election #UDF</p>

Buy Now on CodeCanyon