പാലക്കാട് ആലത്തൂരില്‍ വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. കാവശ്ശേരി സ്വദേശി സുരേഷാണ് പിടിയിലായത്
#palakkad #crime #bjp #keralanews