വടക്കൻ ഗസ്സയിലെ ആശുപത്രി പ്രവർത്തനം പുനരാരംഭിച്ച് ഖത്തർ,വടക്കൻ ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആശുപത്രിയുടെ പ്രവർത്തനമാണ് പുനഃസ്ഥാപിച്ചത്