<p>ഡയാലിസിസ് രോഗികൾ അണുബാധയേറ്റ് മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്, ആശുപത്രി സൂപ്രണ്ടും ഡയാലിസിസ് യൂണിറ്റ് ജീവനക്കാരും പ്രതികൾ <br />#TalukhospitalHaripad #Medicalnegligence #dialysispatients #asianetnews #keralanews </p>
