ശബരിമല സ്വർണ്ണക്കൊള്ള; തനിക്കെതിരായ ഹൈക്കോടതി പരാമർശം നീക്കണമെന്ന ശങ്കർദാസിൻ്റെ ഹർജി തള്ളി
2026-01-05 3 Dailymotion
<p>ശബരിമല സ്വർണ്ണക്കൊള്ള കേസ്; തനിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ദേവസ്വം ബോർഡ് മുൻ അംഗം ശങ്കർദാസിൻ്റെ ഹർജി സുപ്രീംകോടതി തള്ളി<br />#sabarimalagoldplating #sabarimalatemple #sankardas #supremecourt #asianetnews #keralanews </p>