<p>പുനർജനിയിൽ ഇനിയും അന്വേഷണം നടക്കട്ടെ, സിബിഐയെ കൊണ്ട് എന്നെ അറസ്റ്റ് ചെയ്യിപ്പിക്കണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹമെങ്കിൽ നടക്കട്ടെ; പുനർജ്ജനിയിൽ ഏത് അന്വേഷണം നേരിടാനും തയ്യാറെന്ന് വി.ഡി സതീശൻ <br />#vdsatheesan #punarjaniproject #congress #asianetnews #keralanews </p>
