<p>നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു; 77 വയസ്സായിരുന്നു , <br />വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു, തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം <br /><br />#PunnapraAppachan #Actor #Malayalamactor #malayalamcinema #demise #Asianetnews #Keralanews </p>
