UDF ടേം വ്യവസ്ഥ പരിഗണിക്കണമെന്ന് പിഎംഎ സലാം; നിലപാട് വ്യക്തമാക്കി നേതാക്കൾ
2026-01-05 0 Dailymotion
<p>യുഡിഎഫ് ടേം വ്യവസ്ഥ പരിഗണിക്കണമെന്ന് പിഎംഎ സലാം, കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; തലമുറമാറ്റത്തിലേക്കോ പാർട്ടി?<br />#udf #muslimleague #congress #PKKunhalikkutty #PMASalam</p>