<p>ചികിത്സ പിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിയ്ക്ക് 'കൈ' താങ്ങാവാൻ സർക്കാരും; നീക്കം പ്രതിപക്ഷ നേതാവ് ഇടപെട്ടതിന് പിന്നാലെ, വിനോദിനിക്ക് പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ്<br />#Vinodini #Medicalnegligence #Keralagovernment #Healthdepartment #Veenageorge #Asianetnews #Keralanews </p>
