സര്‍പ്പക്കാവില്‍ ആക്രമണം, ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് പിടിയില്‍
2026-01-05 2 Dailymotion
<p>ശിവപ്രതിഷ്ഠ കടത്തികൊണ്ടുപോയി, നാഗവിഗ്രഹങ്ങള്‍ തകര്‍ത്തു, കൊട്ടാരക്കരയില്‍ സര്‍പ്പക്കാവില്‍ ആക്രമണം നടത്തിയ ആള്‍ പിടിയില്‍<br />#Kollam #Arrest #Keralanews #Crimenews #Asianetnews </p>