<p>'കഴുത്തിൽ കത്തിവച്ചിട്ട് കൈയ്ക്ക് ഒരടി തന്നു. അപ്പൊ പെട്ടന്ന് ഞാൻ കത്തി പിടിച്ചുവാങ്ങി...', മാല പൊട്ടിക്കാനെത്തിയ കള്ളനെ ഞെട്ടിച്ച മഹിളാമണി അമ്മയുടെ ധൈര്യത്തിന് കൊടുക്കാം കയ്യടി <br />#crime #theft #alappuzha</p>