ഈ വരുന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിനും കോൺഗ്രസിനും നിർണായകം
2026-01-05 1 Dailymotion
ഈ വരുന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിനും കോൺഗ്രസിനും നിർണായകം. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇന്ത്യയിൽ എവിടെയും ഇടതുപക്ഷം ഭരണത്തിൽ ഇല്ലാത്ത സ്ഥിതി വരും. അതേസമയം രണ്ട് വട്ടം പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് ഇത്തവണകൂടി തോറ്റാൽ അത് വലിയ തിരിച്ചടിയാകു