<p>'താനാണ് ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്'; മയക്കുമരുന്ന് കടത്ത് അടക്കം എല്ലാ കുറ്റങ്ങളും നിഷേധിച്ച് നിക്കോളാസ് മദുറോയും ഭാര്യയും, അമേരിക്ക തോൽക്കില്ലെന്ന് ട്രംപ്, കാരക്കാസിൽ വീണ്ടും വെടിവെപ്പെന്ന് റിപ്പോർട്ടുകൾ <br />#nicolasmaduro #venezuela #america #USpresident #DonaldTrump #asianetnews #internationalnews</p>
