ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് സമീപം കാറിന് തീപിടിച്ചു; ഫയർഫോഴ്‌സെത്തി തീ അണച്ചു, ആളപായമില്ല
2026-01-06 1 Dailymotion
<p>എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് സമീപം കാറിന് തീപിടിച്ചു; ഫയർഫോഴ്‌സെത്തി തീ അണച്ചു, പുക കണ്ടയുടൻ വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻ അപകടം <br />#carfire #fire #ernakulam #asianetnews #keralanews</p>