'ഞങ്ങക്ക് സങ്കടോണ്ട്'; കുഞ്ഞുങ്ങളുടെ കളിമുറ്റം കൊട്ടിയടച്ചുവേണോ വാശി?
2026-01-06 0 Dailymotion
<p>ഞങ്ങക്ക് നല്ല വിഷമമുണ്ട്, ഇപ്പൊ അവിടെയാ ഇരിക്കുന്നത്...', ഇത്രനാൾ ഓടിക്കളിച്ചിരുന്ന മുറ്റം അടച്ചുകെട്ടിയതിന്റെ സങ്കടം ഈ കുരുന്നുകൾക്ക് തീരുന്നില്ല <br />#school #kasaragod #playground</p>