<p>'ഇവിടെയുള്ള ആളുകൾക്ക് വെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിൽ കൂടുതലായി, കിണറ്റിലും വെള്ളമില്ലാത്ത പ്രദേശമാണിത്'; വില്ലനായി സ്മാർട്ട് മീറ്റർ, കോയിപ്രം ഒന്നാം വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ <br />#waterissue #waterscarcity #KSEB #waterauthority </p>
