നാലാൾ ഉള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന പാർട്ടിയാണ് സിപിഐ; CPIക്കെതിരെ എസ് അജയകുമാർ
2026-01-06 0 Dailymotion
<p>ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനായി പെരുമാറുന്നു, സിപിഐ ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയിൽ; CPM പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ<br /><br />#CPI #CPM #BinoyViswam #SAjayakumar #Asianetnews #KeralaNews </p>