ഇന്ധന കുടിശ്ശിക ഒന്നര ലക്ഷത്തിലേറെ; ഔദ്യോഗിക വാഹനം ഒഴിവാക്കി നിലമ്പൂർ ചെയർപേഴ്‌സൺ
2026-01-06 0 Dailymotion
<p>'കുടിശ്ശിക അടച്ചുതീർക്കാതെ ആ വാഹനത്തിൽ യാത്ര ചെയ്യുന്നത് മര്യാദയല്ല'; ഇന്ധന കുടിശ്ശികയെ തുടർന്ന് ഔദ്യോഗിക വാഹനം ഒഴിവാക്കി ഓട്ടോയിൽ യാത്ര ചെയ്ത് നിലമ്പൂർ ചെയർപേഴ്‌സൺ <br />#nilambur #nilamburchairperson #petrolprice </p>