തൃശൂർ മറ്റത്തൂരിൽ വിവാദങ്ങളെതുടർന്ന് രാജിവെച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ രാജികത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി; സമവായം നടപ്പിലായത് KPCC ഇടപെടലിൽ