ആദർശ് നഗറിൽ മെട്രോ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
2026-01-06 1 Dailymotion
<p>ദില്ലി ആദർശ് നഗറിൽ മെട്രോ സ്റ്റാഫ് ക്വാർട്ടേഴ്‌സിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, തീയണക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനും പരിക്കേറ്റു <br />#delhi #fireaccident #accident</p>