'മയ്യത്ത് കട്ടിലിൻ്റെ കാല് പിടിക്കാൻ ആളെയാക്കിയിട്ട് വന്നാൽ മതി'
2026-01-06 1 Dailymotion
'ഇനി ഞങ്ങളുടെ പ്രവർത്തകർക്ക് നേരം കുതിര കയറാൻ വന്നാൽ നിൻ്റെ മയ്യത്ത് കട്ടിലിൻ്റെ കാല് പിടിക്കാൻ വീട്ടിലാളെയേർപ്പാടാക്കിയിട്ട് ബത്തേരി അങ്ങാടിയിലേക്ക് ഇറങ്ങിയാൽ മതി'; വയനാട് സുൽത്താൻബത്തേരിയിൽ DYFI നേതാവിന്റെ കൊലവിളി പ്രസംഗം