ഇടത് സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് കെ.കെ ശൈലജ
2026-01-06 0 Dailymotion
<p>കേന്ദ്രം പലതരത്തിലും ശ്വാസം മുട്ടിച്ചിട്ടും മനുഷ്യജീവിതം സന്തോഷഭരിതമാക്കാൻ ഒരുപാട് മിഷനുകളിലൂടെ സംസ്ഥാന സർക്കാർ ശ്രമിച്ചു: കെ.കെ ശൈലജ <br />#kkshailaja #LDF #CPM</p>