<p>പീഡന വിവരം അറിഞ്ഞപ്പോൾ രാജി എഴുതിവാങ്ങി, രാജിയുടെ യഥാർത്ഥ കാരണം മറച്ചുവച്ചു, പോലീസിനെ വിവരം അറിയിക്കുന്നതിലും വീഴ്ച;<br />പാലക്കാട് മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ AEO യുടെ റിപ്പോർട്ടിലും സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തൽ<br />#sexualassault #crime #teacherattack</p>
