'മലബാറിന് പുറത്തെ ലീഗ് മുഖം... അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം' മുൻ മന്ത്രിയും ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു