<p>കേരളത്തിന്‍റെ വികസന പ്രക്രിയയില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വം, ലീഗിന്‍റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ത്ത നേതാവ്; ഇബ്രാഹിംകുഞ്ഞിനെ അനുസ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി<br />#VKEbrahimKunju #MuslimLeague #KeralaNews #Politician #Asianetnews </p>
