മോഷണം പോയ ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ സ്‌കൂളിന് തിരികെ നല്‍കി മോഷ്ടാവ്
2026-01-06 2 Dailymotion
<p>സ്കൂളില്‍ നിന്നും മോഷ്ടിച്ച ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഒരാഴ്ചക്കു ശേഷം തിരികെയെത്തിച്ച് മോഷ്ടാവ്, സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് സംഭവം <br />#School #Robbery #Kollam #KeralaPolice #Asianetnews </p>