<p>ശബരിമലയിലെ സ്വര്‍ണ്ണം ഉരുക്കിയെടുത്താണ് വിറ്റതെങ്കില്‍ വിശ്വാസപരമായ മൂല്യം അതിന് ഉണ്ടാകില്ലെന്ന് രാഹുല്‍ ഈശ്വര്‍, പുരാവസ്തു കടത്തുമായി ബന്ധപ്പെടുത്തി കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ ന്യൂസ് അവറില്‍ പറഞ്ഞു <br />#SabarimalaGoldTheftCase #SIT #KeralaHC #UnnikrishnanPotty #SabarimalaTemple #Asianetnews #NewsHour <br /><br /></p>
