സിപിഎം നേതാക്കൾ ജമാഅത്തെ ഇസ്‌ലാമി ഓഫീസിൽ കയറി വരെ വോട്ട് ചോദിക്കുകയാണ്.
2026-01-06 0 Dailymotion
യുഡിഎഫ് അധികാരത്തിലേറിയാൽ മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുമെന്ന് പറയുന്ന സിപിഎം തമിഴ്നാട്ടിൽ ലീഗുമായും എം.എം.കെയുമായി സഖ്യത്തിൽ. അവിടെ സിപിഎം നേതാക്കൾ ജമാഅത്തെ ഇസ്‌ലാമി ഓഫീസിൽ കയറി വരെ വോട്ട് ചോദിക്കുകയാണ്.