സിപിഎം കൊല്ലം ജില്ലാകമ്മിറ്റി യോഗത്തിൽ നാടകീയരംഗങ്ങൾ; പ്രകോപിതനായി വി.കെ അനിരുദ്ധൻ ഇറങ്ങിപ്പോയി
2026-01-07 0 Dailymotion
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപോയി ജില്ലാ സെക്രട്ടറിയേറ്റ് അംഗം