പത്മകുമാറിന് നിര്‍ണായക ദിനം, ദ്വാരപാലക പാളി കേസിലെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
2026-01-07 0 Dailymotion
<p>ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക പാളി കേസിലെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും<br />#SabarimalaGoldTheftCase #APadmakumar #TravancoreDevaswomBoard #Asianetnews #Keralanews </p>