Surprise Me!

ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്?

2026-01-07 95 Dailymotion

<p>മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്, അത് സാധ്യമാകാത്തത്ര ദൂരത്തിലാണോ? ന്യൂസിലൻഡിനെതിരായ പരമ്പരയിലും അവഗണിക്കപ്പെട്ടിരിക്കുന്നു. രോഹിതിനും കോഹ്ലിക്കും തെളിയിക്കാൻ ലഭിച്ച അവസരങ്ങള്‍ ഷമിക്ക് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു. 2025 ചാമ്പ്യൻസ് ട്രോഫിയായിരുന്നോ ഷമിയുടെ അവസാന അന്താരാഷ്ട്ര മത്സരം. അങ്ങനെ ചോദ്യങ്ങള്‍ പലതാണ്.</p>

Buy Now on CodeCanyon