സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പ് പ്രയാണം തുടങ്ങി
2026-01-07 0 Dailymotion
<p>സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓവറോൾ ചാമ്പ്യൻമാർക്ക് നൽകുന്ന സ്വർണ്ണ കപ്പിൻ്റെ പ്രയാണം കാസർകോട് ജില്ലയിലെ മൊഗ്രാൽ ജിഎച്ച്എസ്എസിൽ നിന്ന് ആരംഭിച്ചു<br /><br />#Keralaschoolkalolsavam #Schoolkalolsavam #Kasaragod #Thrissur #Asianetnews #Keralanews </p>