CPIയും സിപിഎമ്മും തമ്മിൽ സഹോദര ബന്ധം ; എസ് അജയകുമാറിനെ തള്ളി ഇ.എൻ സുരേഷ് ബാബു
2026-01-07 0 Dailymotion
<p>CPIയും സിപിഎമ്മും തമ്മിലുള്ളത് സഹോദര ബന്ധം, അതിനെ ഇടിവ് വരുത്തുന്ന പ്രസ്താവനകൾ പാർട്ടി അംഗീകരിക്കില്ല, തെറ്റായ പ്രവണതകൾ മാറ്റണം ; ഇ.എൻ സുരേഷ് ബാബു<br />#CPI #CPM #ensureshbabu #sajayakumar #AsianetNews #KeralaNews</p>