<p>കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണം; ചികിത്സാ പിഴവിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്, സൂപ്രണ്ട് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് പ്രവർത്തകർ, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും<br />#wayanad #wayanadmedicalcollege #medicalnegligence #asianetnews #keralanews</p>
