'പനിയുടെയും ചുമയുടേയും മരുന്നല്ലാതെ ഒരു കാര്യവും ഇവിടെ ഇല്ലെന്നത് എല്ലാവർക്കും അറിയാം'
2026-01-07 0 Dailymotion
'ചെറിയൊരു പനിയുടെയും ചുമയുടേയും മരുന്നല്ലാതെ ഒരു കാര്യവും ഇവിടെ ഇല്ലെന്നത് എല്ലാവർക്കും അറിയാം'; യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം കുടുങ്ങിയതിൽ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്...