<p>മണ്ഡലത്തിൽ പാർട്ടി ശക്തമാണ്, പിജെ ജോസഫിൻ്റെ അതേ പ്രവർത്തന പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ആളാകണം സ്ഥാനാർത്ഥി, പാർട്ടി പറഞ്ഞാൽ മത്സരിക്കും: അപു ജോൺ ജോസഫ് <br /><br />#PJJoseph #Thodupuzha #ApuJohnJoseph #UDF #Keralaassemblyelection2026 #Asianetnews #Keralanews </p>
